LATEST NEWS

Related Posts

NEWSINDIAഹരിയാനയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ക്ക് ദാരുണാന്ത്യം; 15 കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

ഹരിയാനയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ക്ക് ദാരുണാന്ത്യം; 15 കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

ഹരിയാന: വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂള്‍ ബസ് കീഴ്മേല്‍ മറിഞ്ഞ് അപകടം. 6 കുട്ടികള്‍ അപകടത്തില്‍ മരിച്ചു.

15 പേർക്ക് അപകടത്തില്‍ ഗുരുതര പരിക്കുണ്ട്. ബസ് ഓവർടേക് ചെയ്യുമ്ബോള്‍ അമിതവേഗത ആയിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. 35 മുതല്‍ 40 ഓളം കുട്ടികള്‍ ബേസില്‍ ഉണ്ടായൊരുന്നെന്നാണ് സൂചന.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.